അന്തർദേശീയ മാതൃഭാഷ ദിനം: മാത്യഭാഷയ്ക്കൊരുമ്മ 2025 - February 24, 2025

 മാവേലിക്കര പീറ്റ്  സ്മാരക പരിശീലന കലാലയത്തിലെ 2024-2025 വർഷത്തെ (൨O ൨ർ - ൨O ൨൫) ദ്യുതി കലാലയ യൂണിയൻ്റെ നേത്യത്വത്തിൽ അന്തർദേശീയ മാതൃഭാഷ ദിനത്തോടനുബഡിച്ച്  ഫെബ്രുവരി 24ന് (൨ർ) 'മാത്യഭാഷയ്ക്കൊരുമ്മ' എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. അധ്യാപകരായ ഡോ. മുംതാസ് എസ്., ഡോ.രഞ്ജിനി ആർ, ശ്രീ. ഉണ്ണി എം എന്നിവർ പ്രസംഗിച്ചു. 


തുടർന്ന് നടന്ന വിവിധ മൽസരങ്ങളിൽ അധ്യാപക വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.



Comments

Popular posts from this blog

Peet Memorial Training College, Mavelikara B.Ed. Course 2024-2026 Inauguration Ceremony

Online Seminar " Cases and Causes that Truly Matter"

COMATICS: Commerce & Mathematics Association Inauguration 2K24